ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?
a.തമിഴ്‌നാട് b.പഞ്ചാബ് c.കേരളം d.ഗുജറാത്ത്
Ans:പഞ്ചാബ്
ആദ്യമായി ഏതു സംസ്ഥാനത്താണ് സഭയില്‍ ഭൂരിപക്ഷമുള്ള മന്ത്രിസഭയെ പിരിച്ചുവിട്ടത്?
a.കേരളം b.പഞ്ചാബ് c.കര്‍ണാടകം d.മധ്യപ്രദേശ്
Ans:കേരളം
എത്ര തവണ ഇന്ത്യയില്‍ സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്?
a.2 b.0 c.1 d.3
Ans:0
എത്ര തവണ ഇന്ത്യയില്‍ ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്?
a.0 b.3 c.1 d.2
Ans:3
പാര്‍ലമെന്റ് വിളിച്ചുകുട്ടുന്നത് ആര്?
a.രാഷ്ട്രപതി b.ഉപരാഷ്ട്രപതി c.ലോകസഭാസ്പീക്കര്‍ d.പ്രധാനമന്ത്രി
Ans:രാഷ്ട്രപതി
നോമിനേറ്റഡ് അംഗങ്ങളുടെ ആകെ എണ്ണം?
a.14 b.12 c.11 d.13
Ans:14
ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്ന വര്‍ഷം?
a.2010 b.2013 c.2011 d.2012
Ans:2013
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം ആര്‍ക്കാണ്?
a.ഇന്ത്യന്‍ ഫുഡ് അതോറിറ്റി b.ഫുഡ് കമ്മീഷന്‍ c.കേന്ദ്ര സര്‍ക്കാര്‍ d.സംസ്ഥന സര്‍ക്കാര്‍
Ans:ഫുഡ് കമ്മീഷന്‍
വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത് എന്ന്?
a.2009, ഓഗസ്റ്റ് 4 b.2010, ഓഗസ്റ്റ് 4 c.2009, ഏപ്രില്‍ 1 d.2010, ഏപ്രില്‍
1
Ans:2009, ഓഗസ്റ്റ് 4
വിദ്യാഭ്യാസ
അവകാശ നിയമം നിലവില്‍ വന്നത്?
a.2009, ഓഗസ്റ്റ് 4 b.2010, ഓഗസ്റ്റ് 4 c.2009, ഏപ്രില്‍ 1 d.2010, ഏപ്രില്‍
1
Ans:2010, ഏപ്രില്‍
1
Comments
Post a Comment