ഒരു ബില്‍
നിയമമാകുന്നതെങ്ങനെ?
a.പ്രധാനമന്ത്രി
ഒപ്പുവെയ്ക്കണം b.രാഷ്ട്രപതി
ഒപ്പുവെയ്ക്കണം c.ലോകസഭ
പാസാക്കണം d.പാര്‍ലമെന്റെ
പാസാക്കണം
Ans:രാഷ്ട്രപതി
ഒപ്പുവെയ്ക്കണം
ഇന്ത്യയിലെ
ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി?
a.വിജയലക്ഷ്മി
പണ്ഡിറ്റ് b.സരോജിനി നായിഡു c.അന്ന ചാണ്ടി d.ഇന്ദിരാഗാന്ധി
Ans:വിജയലക്ഷ്മി
പണ്ഡിറ്റ്
ഇടക്കാല
തെരഞ്ഞെടുപ്പ് എന്നാലെന്ത്?
a.അഞ്ചുകൊല്ലം
പൂര്‍ത്തിയാക്കുന്പോള്‍ ഉള്ളത്
b.അഞ്ചു വര്‍ഷത്തിനുള്ളില്‍
സര്‍ക്കാരിനെ പിരിച്ചുവിടുകയോ, സര്‍ക്കാര്‍ സ്വയം രാജി വയ്ക്കുകയോ ചെയ്യുമ്പോള്‍
c.തെരഞ്ഞെടുത്തയാള്‍
രാജിവയ്ക്കുകയോ മരിക്കുകയോ ചെയ്യുമ്പോള്‍
d.രാഷ്ട്രപതി /
ഗവര്‍ണര്‍ മന്ത്രിസഭ പിരിച്ചുവിടുമ്പോള്‍
Ans:അഞ്ചു വര്‍ഷത്തിനുള്ളില്‍
സര്‍ക്കാരിനെ പിരിച്ചുവിടുകയോ, സര്‍ക്കാര്‍ സ്വയം രാജി വയ്ക്കുകയോ ചെയ്യുമ്പോള്‍
ഭരണഘടനയുടെ 32
വകുപ്പ്പ്രകാരം സുപ്രിംകോടതിയ്ക്ക് പുറപെടുവിക്കാന്‍ കഴിയാത്തത്?
a.ഹേബിയസ് കോര്‍പ്പസ് b.മാന്‍ഡാമസ് c.സര്‍ഷിയോററി d.പ്ലെബിസൈറ്റ്
Ans:പ്ലെബിസൈറ്റ്
രാജ്യസഭയുടെ
പരവതാനിയുടെ നിറം
a.നീല നിറം b.പച്ച നിറം c.ചുവപ്പ് നിറം d.ഇതൊന്നുമല്ല
Ans:ചുവപ്പ് നിറം
ലോകസഭയുടെ
പരവതാനിയുടെ നിറം?
a.നീല നിറം b.പച്ച നിറം c.ചുവപ്പ് നിറം d.ഇതൊന്നുമല്ല
Ans:പച്ച നിറം
ഏറ്റവും
പഴക്കമുള്ള ഹൈകോടതി
a.കൊല്‍ക്കത്ത b.മദ്രാസ് c.ഗുവാഹത്തി d.ബോംബെ
Ans:കൊല്‍ക്കത്ത
ഏറ്റവും
കൂടുതല്‍ അധികാരപരിധിയുള്ള കോടതി?
a.കൊല്‍ക്കത്ത b.മദ്രാസ് c.ഗുവാഹത്തി d.ബോംബെ
Ans:ഗുവാഹത്തി
യുണിയന്‍
ഭരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗമേത്?
a.ഭാഗം 5 b.ഭാഗം 4 c.ഭാഗം 6 d.ഭാഗം 7
Ans:ഭാഗം 5
ഏതാണ് ഇന്ത്യയിലെ
പരമോന്നത നിയമനിര്‍മ്മാണസഭ?
a.സുപ്രിംകോടതി b.പാര്‍ലമെന്റ് c.രാഷ്ട്രപതി d.പ്രധാനമന്ത്രി
Ans:പാര്‍ലമെന്റ്
Comments
Post a Comment