Skip to main content

Constitution of India : Questions and Answers for Kerala PSC- LDC Exam - 4

എത്ര വിധത്തില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും?
a. 3     b.4     c.5     d.6
Ans:3

ലോകത്തില്‍ എഴുതപെട്ട ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം?
a.അമേരിക്ക     b.ഗ്രീസ്     c.ഇന്ത്യ     d.ബ്രിട്ടന്‍
Ans:ഇന്ത്യ

ഭരണഘടനയിലെ മൌലികാവകാശങ്ങളുടെ  പട്ടികയില്‍നിന്ന് നീക്കം ചെയ്തതേത്?
a.ചുഷണത്തിനെതിരെയുള്ള അവകാശം     b.പത്രസ്വാതന്ത്ര്യം     c.സ്വതന്ത്രത്തിനുള്ള അവകാശം     d.സ്വത്തവകാശം
Ans:സ്വത്തവകാശം

എത്രതരം റിട്ടുകളെപ്പറ്റിയാണ്‌ ഭരണഘടനയില്‍ പറയുന്നത്?
a.4     b.5     c.6     d.7
Ans:5

'റിപ്പബ്ലിക്ക്' എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്ത് എവിടെനിന്ന്?

a.ഫ്രാന്‍സ്     b.ജര്‍മ്മനി     c.അയര്‍ലന്‍ഡ്     d.അമേരിക്ക
Ans:ഫ്രാന്‍സ്‌

ഇന്ത്യയില്‍ ആദ്യമായി താത്കാലിക രാഷ്ട്രപതിയുടെ പദവി വഹിച്ചതാര്?
a.ഗുല്‍സാരിലാല്‍ നന്ദ     b.വി വി ഗിരി     c.ഹിദായത്തുള്ള     d.ബി ഡി ജട്ടി
Ans:വി വി ഗിരി

ഏറ്റവും കൂടുതല്‍‌ കാലം ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായ വ്യക്തി?
a.ഗുല്‍സാരിലാല്‍ നന്ദ     b.വി വി ഗിരി     c.ഹിദായത്തുള്ള     d.ബി ഡി ജട്ടി
Ans:ബി ഡി ജട്ടി

ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടില്ലാത്ത കേന്ദ്രമന്ത്രിസഭയിലെ ഉന്നതപദവി?
a.രാഷ്ട്രപതി     b.ഉപപ്രധാനമന്ത്രി      c.പ്രധാനമന്ത്രി     d.ഉപരാഷ്ട്രപതി
Ans:ഉപപ്രധാനമന്ത്രി

അയിത്തോച്ചാടനം പ്രാവര്‍ത്തികമാക്കിയ ഭരണഘടനയിലെ അനുച്ഛേദമേത്?
a.അനുച്ഛേദം 17     b.അനുച്ഛേദം 19     c.അനുച്ഛേദം 20     d.അനുച്ഛേദം 24
Ans:അനുച്ഛേദം 17

പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനം വിളിച്ചുചേര്‍ക്കുന്നതാര്?
a.ലോകസഭ സ്പീക്കര്‍     b.രാജ്യസഭ ചെയര്‍മാന്‍     c.രാഷ്ട്രപതി     d.പ്രധാനമന്ത്രി
Ans:രാഷ്ട്രപതി

Comments

Popular posts from this blog

Kerala State Symbols

Title Symbol Image State Seal Seal of Kerala State Animal Indian elephant (Elephas maximus indicus) ആന State Bird Great hornbill (Buceros bicornis) മലമുഴക്കി വേഴാമ്പല്‍ State Fish Green Chromide (Etroplus suratensis) കരിമീന്‍ State Flower Kani Konna (Cassia fistula) കണിക്കൊന്ന State Tree Coconut Tree (Cocos nucifera) തെങ്ങ് State Dance   Kathakali കഥകളി Mohiniyattam മോഹിനിയാട്ടം

Uttarakhand State Symbol

Title Symbol Image State Seal Seal of Uttarakhand State Animal Alpine Musk Deer  (Moschus chrysogaster) State Bird Himalayan Monal  (Lophophorus impejanus) State Flower Brahma Kamal ( Saussurea obvallata ) State Tree Burans ( Rhododendron )

Karnataka State Symbols

Title Symbol Image State Seal Seal of Karnataka State Animal Asian elephant (Elephas maximus) State Bird Indian Roller  (Coracias indica) State Flower Lotus (Nelumbo nucifera) State Tree Sandalwood (Santalum album)