മദ്യനിരോധനം
നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടന വകുപ്പ് എത്?
a.അനുച്ഛേദം 44 b.അനുച്ഛേദം 45 c.അനുച്ഛേദം 47 d.അനുച്ഛേദം 46
Ans:അനുച്ഛേദം 47
“മഹാത്മാഗാന്ധി കി ജയ്” എന്നുവിളിച്ച് പാസാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്
എത്?
a.അനുച്ഛേദം 17 b.അനുച്ഛേദം 23 c.അനുച്ഛേദം 14 d.അനുച്ഛേദം 21
Ans:അനുച്ഛേദം 17
ഏതു വകുപ്പിലാണ്
പാര്‍ലമെന്‍/ നിയമസഭാംഗങ്ങളുടെ കൂറുമാറ്റനിരോധനനിയമത്തെ കുറിച്ച് പറയുന്നത്?
a.അനുച്ഛേദം 100 b.അനുച്ഛേദം 101 c.അനുച്ഛേദം 102 d.അനുച്ഛേദം 103
Ans:അനുച്ഛേദം 101
1985-ലെ 52 –അം ഭേദഗതി പ്രകാരം ഏത്
വകുപ്പിലാണ് മാറ്റം വരുത്തിയത്?
a.അനുച്ഛേദം 213 b.അനുച്ഛേദം 101 c.അനുച്ഛേദം 122 d.അനുച്ഛേദം 123
Ans:അനുച്ഛേദം 101
ഏതു വകുപ്പ്
പ്രകാരമാണ് രാഷ്ട്രപതിയ്ക്ക് ഓര്‍ഡിനന്‍സ് പുറപെടുവിക്കാനുള്ള അധികാരം?
a.അനുച്ഛേദം 123 b.അനുച്ഛേദം 213 c.അനുച്ഛേദം 124 d.അനുച്ഛേദം 214
Ans:അനുച്ഛേദം 123
ഏതു വകുപ്പ്
പ്രകാരമാണ് ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പുറപെടുവിക്കാനുള്ള അധികാരം?
a.അനുച്ഛേദം 123 b.അനുച്ഛേദം 213 c.അനുച്ഛേദം 124 d.അനുച്ഛേദം 214
Ans:അനുച്ഛേദം 213
ഏതു ഭരണഘടനാവകുപ്പനുസരിച്ചാണ്
കേന്ദ്രത്തിലും സംസ്ഥാനത്തിലും പബ്ലിക് സര്‍വിസ് കമ്മീഷന്‍ രൂപികരിച്ചത്?
a.അനുച്ഛേദം 310 b.അനുച്ഛേദം 313 c.അനുച്ഛേദം 315 d.അനുച്ഛേദം 318
Ans:അനുച്ഛേദം 315
ധനകാര്യ കമ്മീഷനെ
കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് എത്?
a.അനുച്ഛേദം 280 b.അനുച്ഛേദം 290 c.അനുച്ഛേദം 270 d.അനുച്ഛേദം 260
Ans:അനുച്ഛേദം 280
അറ്റോര്‍ണി
ജനറലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് എത്?
a.അനുച്ഛേദം 76 b.അനുച്ഛേദം 51 c.അനുച്ഛേദം 62 d.അനുച്ഛേദം 82
Ans:അനുച്ഛേദം 76
നിലവില്‍
ഇന്ത്യയില്‍ എത്ര ഹൈകോടതികളുണ്ട്?
a.28 b.36 c.24 d.38
Ans:24
Comments
Post a Comment