SBI Online വഴി State Bank of India (SBI) Account Close ചെയ്യാന്‍ കഴിയില്ല ആയതിനാല്‍ നിങ്ങള്‍ തിര്‍ച്ചയായും അടുത്തുള്ള SBI Bank ബ്രാഞ്ചില്‍ പോവുക.
നിങ്ങളുടെ SBI Bank Account Close ചെയ്യുന്നതിനുമുമ്പായി ഓര്‍മിക്കേണ്ട കാര്യങ്ങള്‍:
- നിങ്ങള്‍ക്ക് വീണ്ടും Account തുറക്കാന്‍ കഴിയില്ല.
- Account Close ചെയ്യാനായി മുന്നോട്ടുപോകുന്നതിനുമുമ്പായി Balance Zero ആക്കുക.
- Account Close ചെയ്യുന്നതിനു മുന്‍പ് തിര്‍പ്പുകല്‍പ്പിക്കാത്ത തുകകള്‍ തീര്‍പ്പാക്കണം.
- നിങ്ങളുടെ Bank Transaction -ന്റെ Full Account Statement(s) വാങ്ങുക (ഭാവിയില്‍ ഉപയോഗിക്കാനായി)
Close SBI Account : 3 Steps
Step 1:
- SBI Account Closure Form ബാങ്കില്‍ നിന്ന്‍ വാങ്ങുകയോ Online വഴി Download ചെയ്യുകയോ ആകാം.
താഴെ പറയുന്നവ തിര്‍ച്ചയായും പൂരിപ്പിക്കുക:
- അക്കൗണ്ട് ആരുടെ പേരിലാണോ അയാളുടെ പേര്.
- അക്കൗണ്ട് നമ്പര്‍
- ഫോണ്‍ നമ്പര്‍
- ബാലന്‍സ് തിരിച്ചുനല്‍കാനുള്ള വഴി:
- Cash
- Cheque
- DD
- Transfer to Other Account
- അക്കൗണ്ട് ആരുടെ പേരിലാണോ അയാളുടെ ഒപ്പ്.
- SBI Account Close ചെയ്യാന്‍ ബ്രാഞ്ച് മാനേജറുടെ പേരില്‍ അപേക്ഷ നല്‍കുക.
Step 2:
നിങ്ങള്‍ക്ക് Passbook, Credit/Debit Card, Cheque Book തുടങ്ങിയവ ഉണ്ടെങ്കില്‍ തിര്‍ച്ചയായും തിരിച്ചേല്‍പ്പിക്കുക.
Step 3:
Address Proof നല്‍കുക ( ആവശ്യപെട്ടാല്‍ മാത്രം)
Bank Account close ആയോ എന്ന് എങ്ങനെയറിയും?
നിങ്ങൾക്ക് Bank Account Close ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 1800112211 എന്ന നമ്പറിൽ വിളിക്കാം.
Hello Link given to download account closing form not Savings Bank account closing form. It is DEMAT account closing form. Please verify and correct link
ReplyDelete