എത്ര വിധത്തില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും? a. 3 b.4 c.5 d.6 Ans:3 ലോകത്തില്‍ എഴുതപെട്ട ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം? a.അമേരിക്ക b. ഗ്രീസ് c. ഇന്ത്യ d. ബ്രിട്ടന്‍ Ans:ഇന്ത്യ ഭരണഘടനയിലെ മൌലികാവകാശങ്ങളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്തതേത്? a.ചുഷണത്തിനെതിരെയുള്ള അവകാശം b. പത്രസ്വാതന്ത്ര്യം c. സ്വതന്ത്രത്തിനുള്ള അവകാശം d. സ്വത്തവകാശം Ans:സ്വത്തവകാശം എത്രതരം റിട്ടുകളെപ്പറ്റിയാണ് ഭരണഘടനയില്‍ പറയുന്നത്? a.4 b. 5 c. 6 d. 7 Ans:5 'റിപ്പബ്ലിക്ക്' എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്ത് എവിടെനിന്ന്? a.ഫ്രാന്‍സ് b. ജര്‍മ്മനി c. അയര്‍ലന്‍ഡ് d. അമേരിക്ക Ans:ഫ്രാന്‍സ് ഇന്ത്യയില്‍ ആദ്യമായി താത്കാലിക രാഷ്ട്രപതിയുടെ പദവി വഹിച്ചതാര്? a.ഗുല്‍സാരിലാല്‍ നന്ദ b. വി വി ഗിരി c. ഹിദായത്തുള്ള d. ബി ഡി ജട്ടി Ans:...
മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടന വകുപ്പ് എത്? a.അനുച്ഛേദം 44 b. അനുച്ഛേദം 45 c. അനുച്ഛേദം 47 d. അനുച്ഛേദം 46 Ans:അനുച്ഛേദം 47 “ മഹാത്മാഗാന്ധി കി ജയ് ” എന്നുവിളിച്ച് പാസാക്കിയ ഭരണഘടനയിലെ ഏക വകുപ്പ് എത്? a.അനുച്ഛേദം 17 b. അനുച്ഛേദം 23 c. അനുച്ഛേദം 14 d. അനുച്ഛേദം 21 Ans:അനുച്ഛേദം 17 ഏതു വകുപ്പിലാണ് പാര്‍ലമെന്‍/ നിയമസഭാംഗങ്ങളുടെ കൂറുമാറ്റനിരോധനനിയമത്തെ കുറിച്ച് പറയുന്നത്? a.അനുച്ഛേദം 100 b. അനുച്ഛേദം 101 c. അനുച്ഛേദം 102 d. അനുച്ഛേദം 103 Ans:അനുച്ഛേദം 101 1985-ലെ 52 – അം ഭേദഗതി പ്രകാരം ഏത് വകുപ്പിലാണ് മാറ്റം വരുത്തിയത്? a.അനുച്ഛേദം 213 b. അനുച്ഛേദം 101 c. അനുച്ഛേദം 122 d. അനുച്ഛേദം 123 Ans:അനുച്ഛേദം 101 ഏതു വകുപ്പ് പ്രകാരമാണ് രാഷ്ട്രപതിയ്ക്ക് ഓര്‍ഡിനന്‍സ് പുറപെടുവിക്കാനുള്ള അധികാരം? a.അനുച്ഛേദം 123 ...